കൂത്താട്ടുകുളം: കോഴിപ്പിള്ളി മാള കുന്നേൽ ഉലഹന്നാൻ മത്തായി (93) നിര്യാതനായി. ഭാര്യ: ഏലിയാമ്മ. മക്കൾ: ജോബ്, ലിസി, ജിജി. മരുമക്കൾ: ഷിബി, സാജു, റെജി. സംസ്കാരം വ്യാഴാഴ്ച മൂന്നിന് കോഴിപ്പിള്ളി സെൻറ് പീറ്റേഴ്സ് ആൻഡ് സെൻറ് പോൾസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ.