വാഴക്കുളം: കദളിക്കാട് അറുകാലില്‍ ജോണിയുടെ ഭാര്യ ഏലിയാമ്മ (74) നിര്യാതയായി. മൈലക്കൊമ്പ് വാഴയില്‍ കുടുംബാംഗമാണ്. മക്കള്‍: ഫാ. ടിജോ എം.എസ്.സി ബംഗളൂരു, ടോജോ. മരുമകള്‍: ലിന്‍സി. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് രണ്ടിന് കദളിക്കാട് വിമലമാത പള്ളി സെമിത്തേരിയില്‍.