പള്ളിപ്പുറം: കുഴിക്കണ്ടത്തിൽ അലിയുടെ ഭാര്യ ഖദീജ (69) നിര്യാതയായി. പറവൂർ വാണിയക്കാട് പൂവൻ മഠത്തിൽ കുടുംബാംഗമാണ്. മക്കൾ: അബ്ദുൽ കരീം, പരേതനായ അബ്ദുൽ മജീദ്, അഷ്റഫ്, സിയാദ് (അബൂദബി), ജസിയ. മരുമക്കൾ: സ്മിത, ഷമീറ, സജ്ന, റഫീഖ്. ഖബറടക്കം വ്യാഴാഴ്ച രാവിലെ ഒമ്പതിന് മുനമ്പം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.