വടക്കഞ്ചേരി: അഞ്ചുമൂർത്തിമംഗലം മൂച്ചിതൊടി പടിഞ്ഞാറെ വീട്ടിൽ വീമ്പൻ (68) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: പ്രസാദ് (സി.ഐ.ടി.യു ചുമട്ട്തൊഴിലാളി, മംഗലംപാലം), പ്രിയ. മരുമക്കൾ: ശരണ്യ, സുരേഷ്. സഹോദരങ്ങൾ: കുഞ്ചു, രുഗ്മണി, ശാന്ത. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് ഐവർമഠത്തിൽ.