മംഗലംഡാം: ഓടംതോട് ഓലിക്കൽ വീട്ടിൽ സെബാസ്റ്റ്യൻ ജോസഫിെൻറ (കുട്ടിച്ചൻ) ഭാര്യ പെണ്ണമ്മ (76) നിര്യാതയായി. മക്കൾ: രാജു, ടോമി, ബെന്നി, തോമസ്, സിബി. മരുമക്കൾ: ലൗലി രാജു, ബേബി, ലൗലി ബെന്നി, ട്രീസ, മെയ് മോൾ.