എലപ്പുള്ളി: ചോഴിയംപാക്ക് ചാമിയുടെ മകൻ കണ്ടമുത്തൻ (74) നിര്യാതനായി. ഭാര്യ: വള്ളിയമ്മ. മക്കൾ: ജയപ്രകാശ്, പ്രകാശൻ, കോമളം, വത്സല, പ്രമീള, ശ്യാമള. മരുമക്കൾ: കണ്ടമുത്തൻ, കണ്ണൻ, ശ്രീനിവാസൻ, മോഹനൻ. സഹോദരങ്ങൾ: ശേഖരൻ, രുഗ്മണി.