പത്തിരിപ്പാല: ലക്കിടി മംഗലം പരേതനായ മണിക്കത്ത് വീട്ടിൽ അച്യുത പണിക്കരുടെ ഭാര്യ സി.പി. സരസ്വതി അമ്മ (84) നിര്യാതയായി. മക്കൾ: മോഹൻകുമാർ (മുൻ പഞ്ചായത്തംഗം, ലക്കിടി പേരൂർ) നിർമല, ജയകുമാർ, രാംകുമാർ (ഡൽഹി), അനിതകുമാരി. മരുമക്കൾ: ഗോപിനാഥൻ നായർ, എം. രാമചന്ദ്രൻ, ശോഭ, ശോഭ, അമ്പിളി.