എലപ്പുള്ളി: എൽ.ജി പാളയം നെയ്തല വേലുമണി (70) നിര്യാതനായി. ഭാര്യ: പത്മാവതി (ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻറ്). മക്കൾ: അജേഷ്, രാജേഷ്, രമ്യ. മരുമക്കൾ: പ്രമീള, വിജീഷ, അജിത്കുമാർ.