സുൽത്താൻ ബത്തേരി: കല്ലുവയലിൽ താമസിക്കുന്ന കക്കാടൻ മമ്മു (71) നിര്യാതനായി. ഭാര്യ: നസ്രിയ ചേമ്പിലക്കോത്ത്. മക്കൾ: മൻസൂർ, റൈഹാനത്ത്, ഫരീദ (ഖത്തർ), ഹാദിയ, ജന്നമറിയം. മരുമക്കൾ: റഫ കുരുടൻകണ്ടി, നിസാറുദ്ദീൻ, ലുബൈബ് (ഖത്തർ), ഷർവിൻ (കോഴിക്കോട്), അഖിൽ കാനാച്ചി (ദുബൈ). സഹോദരങ്ങൾ: മുഹമ്മദ് കക്കാടൻ, ഫാത്തിമ.