പാവറട്ടി: പെരുവല്ലൂർ ചാക്യാത്ത് പരേതനായ നാരായണെൻറ മകൻ ശശിധരൻ (62) നിര്യാതനായി. ഭാര്യ: പരേതയായ ജയശ്രീ. മക്കൾ: രാജേശ്വരി, ജഗമയൻ. മരുമകൻ: രാമദേവൻ.