മുല്ലശ്ശേരി: മുല്ലശ്ശേരി വെള്ളാംഗമഠത്തിൽ പരേതനായ കൃഷ്ണനുണ്ണിയുടെ ഭാര്യ പത്മം അപ്പിശ്ശി (90) നിര്യാതയായി. ചാത്തന്നൂർ തേക്കിൻകാട്ടിൽ പടിഞ്ഞാറെ മഠം കുടുംബാംഗമാണ്. മക്കൾ: മധുസൂദനൻ (റിട്ട. ട്രഷറി സൂപ്രണ്ട് ചാവക്കാട്, മുല്ലശ്ശേരി സഹകരണ സംഘം മുൻ പ്രസിഡൻറ്), സീമന്തിനി, ലളിത, ഹൈമ. മരുമക്കൾ: രാജലക്ഷ്മി, പരേതരായ വിജയകുമാർ, ഗോപിനാഥ്, ഗോകുൽദാസ്.