തൃപ്രയാർ: കുരുതുകുളങ്ങര മീൻപറമ്പിൽ പരേതനായ ജോണിെൻറ ഭാര്യ എൽസി (74) നിര്യാതയായി. വടമ ഡി.വി.എൽ.പി.എസ് റിട്ട. പ്രധാനാധ്യാപികയാണ്. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് വലപ്പാട് സെൻറ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ.