പെരിങ്ങോട്ടുകര: മൂത്തേടത്തറ മസ്ജിദിന് തെക്ക് ചേർക്കൽ പരേതനായ അബ്ദുൽ ഖാദറിെൻറ ഭാര്യ ഐഷ (87) നിര്യാതയായി. മക്കള്‍: ജുമൈല, മുഹമ്മദ് ഹനീഫ, സിറാജുദ്ദീന്, ഷക്കീല. മരുമക്കള്‍: സുഫൈറ, സുലൈഖ, പരേതനായ അബ്ദുല്‍ കരീം.