കരിങ്കുന്നം: തോട്ടുങ്കൽ പരേതനായ സെബാസ്റ്റ്യെൻറ ഭാര്യ കുട്ടിയമ്മ (81) നിര്യാതയായി. പാലാ കാഞ്ഞിരമറ്റം പാറേക്കുളം കുടുംബാംഗമാണ്. മക്കൾ: ഡോ. സുജ ജെയിംസ്, തോമസ് സെബാസ്റ്റ്യൻ (കരിങ്കുന്നം), ഡോ. സ്വപ്ന ജോൺസൺ (കോട്ടയം), പരേതയായ ഡോ. ആൻസി തോമസ്. മരുമക്കൾ: ഡോ. തോമസ് കൂട്ടുങ്കൽ (എറണാകുളം), ജെയിംസ് കപ്യാരുമലയിൽ (പാലാ), ഡോ. ജോൺസൺ മാങ്കുടി (കോട്ടയം), സ്വീറ്റി തോമസ് കൊട്ടുകാപ്പള്ളിൽ (കണ്ണൂർ). സംസ്കാരം െവള്ളിയാഴ്ച രാവിലെ 11.30ന് നെടിയകാട് ലിസ്യൂ പള്ളി സെമിത്തേരിയിൽ.