മൂവാറ്റുപുഴ: ആരക്കുഴ വെങ്ങാപ്പിള്ളിയിൽ (മുണ്ടൻമലയിൽ) വി.സി. ജോർജ് (81) നിര്യാതനായി. ഭാര്യ: ത്രേസ്യാമ്മ. മക്കൾ: സിജി, ബിജി, ചാൾസ്. മരുമക്കൾ: ബിജു, സണ്ണി, ജോസ്ഫിൻ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10.30ന് ആരക്കുഴ സെൻറ് മേരീസ് പള്ളി സെമിത്തേരിയിൽ.