അങ്കമാലി: കവരപറമ്പ് തെക്കുംകുടി വീട്ടിൽ അയ്യപ്പെൻറ മകൻ ടി.എ. സുന്ദരൻ (62) നിര്യാതനായി. ഭാര്യ: ലത. മക്കൾ: അശ്വതി ബൈജു, അനൂപ്. മരുമകൻ: ബൈജു (ചമ്പന്നൂർ ബാംബൂ കോർപറേഷൻ ജീവനക്കാരൻ). സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് കൊരട്ടി ചർച്ച് ഓഫ് ഗോഡ് സെമിത്തേരിയിൽ.