കൊച്ചി: കലൂര്‍ ആസാദ് റോഡ് മനക്കപ്പറമ്പില്‍ ലാൻഡ് നിത്യയില്‍ അംബിക (93) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ അഡ്വ. കെ.എന്‍. നാരായണ പിള്ള. റബര്‍ ബോര്‍ഡ് ചെയര്മാന് ഡോ. കെ.എന്‍. രാഘവന് ഏക മകനാണ്. മരുമകള്‍: ഡോ. രഞ്ജിനി (സണ്‍റൈസ് ഹോസ്പിറ്റല്‍ ഇ.എന്‍.ടി വിഭാഗം മേധാവി).