ആലുവ: തോട്ടുമുഖം പഴങ്ങാടി പരേതനായ മൊയ്തീൻ ഹാജിയുടെ ഭാര്യ ഐഷു (67) നിര്യാതയായി. മക്കൾ: റഫീഖ്, സക്കീർ ഹുസൈൻ, സമദ് (മൂവരും പവിത്രം നല്ലെണ്ണ). മരുമക്കൾ: നെസി റഫീഖ്, ഫെബി സക്കീർ, സബിത സമദ്.