എടവണ്ണ: ഒതായി കൂരിത്തിലെ പരശുരാമൻ കുന്നത്ത് മുഹമ്മദ് (ചെറിയോൻ -85) നിര്യാതനായി. മക്കൾ: റസിയ, റബീബ, ഫസൽ, മുസമ്മിൽ, ഷാജൻ സ്വാലിഹ്, മുബഷിർ, റൈഹാനത്ത്. മരുമക്കൾ: മുഹമ്മദ് അലി (കറുത്തേനി), അഷ്റഫ് (കീഴുപറമ്പ്), സൗദാബി (എടവണ്ണപ്പാറ), റജീന ബിൻത്ത് (വടക്കുംമുറി), കൗസറ (പത്തപ്പിരിയം), സഹല (അയിന്തൂർ), പരേതനായ ഫസൽ (എറണാകുളം).
ധ (53) നിര്യാതയായി. മക്കൾ: രാജേഷ്, രാജശ്രീ, രാധിക, രേഷ്മ. മരുമക്കൾ: ശബരിനാഥ്, മധു, അനൂപ്, രമ്യ.