കൊണ്ടോട്ടി: നെടിയിരുപ്പ് കോളനി റോഡ് കളരിക്കൽ പ്രഭാകരൻ പണിക്കരുടെ ഭാര്യ രാധ (പൊന്നു -73) നിര്യാതയായി. മക്കൾ: സത്യഭാമ, ശാന്ത, മനോജ്, മിഥുൻ. മരുമക്കൾ: ബിന്ദു, സുന്ദരൻ (പെരിന്തൽമണ്ണ), രാമചന്ദ്രൻ (വടകര).