കരുനാഗപ്പള്ളി: വള്ളിക്കാവ് മാർക്കറ്റിലെ ആദ്യകാല വ്യാപാരി കുലശേഖരപുരം ആദിനാട് തെക്ക് കട്ടയ്യത്ത് മൻസിലിൽ എം. പൊടികുഞ്ഞ് (80) നിര്യാതനായി. ഭാര്യ: പരേതയായ ടി.എം അബീറത്ത്. മക്കൾ: നഹാസ് (അക്ഷയ ഇ- കേന്ദ്രം വള്ളിക്കാവ് ), റീജ നിസാർ, റീന, റീത്ത ഷാജി, റീബ ഹാരിസ്, ഷമ്മാസ് (ഡെൽമ ഗോൾഡ് കരുനാഗപ്പള്ളി). മരുമക്കൾ: ശൈലജ .എസ് (സെക്രേട്ടറിയറ്റ്), നിസാർ. വൈ (റിട്ട.ഡെപ്യൂട്ടി തഹസിൽദാർ കൊല്ലം), ഷാജഹാൻ (ദുൈബ), ഹാരിസ് (ബിസിനസ്), ജസീന (മെഡിക്കൽ കോളജ് ആലപ്പുഴ)