കരുനാഗപ്പള്ളി: കുലശേഖരപുരം പുന്നക്കുളം പനയ്ക്കൽ പടിഞ്ഞാറെത്തറയിൽ കൊച്ചുഭാസ്കരൻ (87) നിര്യാതനായി. ഭാര്യ: ഭാരതി. മക്കൾ: വത്സല, രാജു, രാജേന്ദ്രൻ, രാധാകൃഷ്ണൻ, രാമചന്ദ്രൻ, പരേതയായ പുഷ്പവല്ലി . മരുമക്കൾ: സതീശൻ, വസന്ത, സജന, സിന്ധു, ഭാസുരൻ. സഞ്ചയനം ശനിയാഴ്ച രാവിലെ എട്ടിന്.