എടവണ്ണപ്പാറ: ഓമാനൂർ പള്ളിപ്പുറായ പാലാട്ടുകുഴിയൻ പരേതനായ മമ്മുട്ടിയുടെ ഭാര്യ നീറയിൽ മമ്മാദിയ്യ (98) നിര്യാതയായി. മക്കൾ: മുഹമ്മദ്, അബൂബക്കർ, മൊയ്തീൻ. മരുമക്കൾ: ഫാത്തിമ, നഫീസ, ഫാത്തിമ.