മൂവാറ്റുപുഴ: പടിഞ്ഞാറേ ചാലിൽ പരേതനായ അലിയാരുടെ മകൻ ഷിയാസ് (64) നിര്യാതനായി. ഭാര്യ: നസീമ. മക്കൾ: ഷാൻ, ഷഹൻ, ഷഹന. മരുമക്കൾ: സബീന, ഷഹന, മെഹർ. ഖബറടക്കം വെള്ളിയാഴ്ച രാവിലെ മൂവാറ്റുപുഴ സെൻട്രൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.