വടക്കഞ്ചേരി: കണിയമംഗലം തട്ടാംപടവ് പുത്തൻപുരയിൽ അന്നമ്മ വർഗീസ് (86) നിര്യാതയായി. ഭർത്താവ്: പരേതനായ സി.പി. വർഗീസ് മക്കൾ: പി.വി. ബാബു (പ്രസിഡൻറ്, ആർ.പി.എസ് ഇളവമ്പാടം) വത്സ, ഷീല, ബീന, സുജ (ഐ.ടി.ഐ മലമ്പുഴ). മരുമക്കൾ: ലിസി, വർക്കി, സാജു, സജി വർഗീസ് (എസ്.ബി.ഐ പുത്തൂർ), പരേതനായ പൗലോസ് സംസ്കാരം ശനിയാഴ്ച പകൽ 12ന് കറ്റംകോട് സെൻറ് തോമസ് ഇവാൻജലിക്കൽ ചർച്ച് സെമിത്തേരിയിൽ.