കൊല്ലങ്കോട്: നെടുമണിയിൽ പരേതനായ ചാമിയുടെ ഭാര്യ തങ്ക (98) നിര്യാതയായി. മക്കൾ: യശോദ, പരേതനായ ചെല്ലപ്പൻ. മരുമക്കൾ: കല്യാണി, പരേതനായ കൃഷ്ണൻ.