പാലക്കാട്: വടക്കന്തറ ശെല്വിനഗര് എം. ജയറാം (74) നിര്യാതനായി. ഭാര്യ: പാര്‍വതി. മക്കള്‍: ഗുരുനാഥന്, ആറുമുഖന്‍, പത്മാവതി. മരുമക്കള്‍: സുഗണസുന്ദരി, ഭുവനേശ്വരി, ശെന്തില്കുമാരന്.