മംഗലംഡാം: കരിങ്കയം വി.ആർ.ടി വാലുംപാറക്കൽ ദേവസ്യയുടെ മകൻ ഡയസ് സെബാസ്റ്റ്യൻ (36) നിര്യാതനായി. മാതാവ്: സാലി. ഭാര്യ: മിനി. സഹോദരൻ: ഡെന്നീസ്. സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് കരിങ്കയം സെൻറ് മേരീസ് പള്ളി സെമിത്തേരിയിൽ.