മംഗലംഡാം: കൊല്ലത്താഴെ കെ.ഇ. വർക്കി (96) നിര്യാതനായി. ഭാര്യ: ഏലിയാമ്മ വർക്കി (ഇടക്കളത്തിൽ കുടുംബാംഗം). മക്കൾ: ടോമി വർക്കി (യു.കെ), ഷാജി വർക്കി (ജില്ല സെക്രട്ടറി, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി), ജോഷി വർക്കി (ബിസിനസ്, മംഗലംഡാം), സെബാസ്റ്റ്യൻ വർക്കി (അയർലൻഡ്), ബിജു വർക്കി (അബൂദബി) മരുമക്കൾ: ട്രീസ ടോമി തുണ്ടത്തിൽ (യു.കെ) സാലി ഷാജി (വെട്ടുവയലിൽ നെല്ലിപ്പാറ) ഡയ്സി (കോഴിക്കുന്നേൽ വേലൂപ്പാടം) ലാലി വേലനാത്ത് കൊച്ചറ, അൻസിലി മറ്റത്തിൽ വടക്കഞ്ചേരി.