ഒറ്റപ്പാലം: കെ.എസ്.ആർ.ടി.സി റിട്ട. ഉദ്യോഗസ്ഥൻ ഒറ്റപ്പാലം പത്തൊമ്പതാം മൈലിലെ പൊയിലച്ചൊടിയിൽ ഹംസ ഹാജി (78) നിര്യാതനായി. ഭാര്യ: പരേതയായ ഖദീജ. മക്കൾ: നസീമ, സഫിയ, മൊയ്തീൻ ബാബു (റൂമി സ്ക്വയർ ഇൻറീരിയർ), ഫാത്തിമക്കുട്ടി, നസറുദ്ദീൻ (അധ്യാപകൻ). മരുമക്കൾ: യൂസുഫ് ത്വൽഹത്ത് (എ.എം ഫ്ലോറിങ്സ്) , ഹംസ, ഷമീന, ഫൗസിയ, പരേതനായ വീരാൻ.