കൂറ്റനാട്: അകിലാണം പതിയാട്ടുവളപ്പില് മൊയ്തീന്‍കുട്ടി (51) നിര്യാതനായി. ഭാര്യ: റംല. മക്കൾ: റംഷി, റജു, റാഫി. മരുമക്കൾ: ഹമീദ്, ഫിനാഷ്.