പത്തിരിപ്പാല: മങ്കര കണ്ണംബരിയാരം കൃഷ്ണകൃപയിൽ അരവിന്ദാക്ഷൻ (74) നിര്യാതനായി. പ്രീക്കോട്ട് മിൽ മുൻ ജീവനക്കാരനാണ്. ഭാര്യ: ചന്ദ്രിക.