പൂക്കോട്ടൂർ: മാണിക്കംപാറ സ്വദേശി മണ്ണിൽ ഹനീഫ (45) നിര്യാതനായി. പിതാവ്: മൂസ. മാതാവ്: ബിരിയമ്മ. ഭാര്യ: റംല. മക്കൾ: അനീന ഷെറിൻ, അർഷാദ് ആരിഫ്. സഹോദരങ്ങൾ: യൂനുസ്, ഉമർ, അലി, സിറാജ്, ഫൈസൽ, സൽമത്ത്, ആബിദ, ലുബാബ.