എടയൂർ: അധികാരിപടി മൂന്നാക്കൽ പള്ളിക്ക് സമീപം താമസിക്കുന്ന പരേതനായ അഹമ്മദ് കുട്ടിയുടെ മകൻ മുസ്ലിയാരകത്ത് ഹംസ (63) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: യാസർ അറഫാത്ത്, ആസിഫ് (ഇരുവരും കുവൈത്ത്), ഇർഫാൻ. മരുമക്കൾ: കളാരൻതൊടി നുസ്രത്ത് പാങ്ങ്, ചേനാടൻ പാലംതൊടി ജാസ്മിൻ വളാഞ്ചേരി, പാലാറ ഫാത്തിമ വളാഞ്ചേരി.