വളാഞ്ചേരി: കൊടുമുടിയിലെ പള്ളിയാലിൽ മേലേതിൽ മുഹമ്മദിെൻറ മകൻ അബ്ബാസലി (53) നിര്യാതനായി. ഭാര്യ: മനാസിറ. മക്കൾ: സഫ്വാന, ഷുഹൈബ, സലീഖ, മജാസ്, മിഗ്ദാദ്. മരുമക്കൾ: അഫ്സൽ എടത്തറ, മുസ്തഫ പൂവക്കോട്.