കൂട്ടിലങ്ങാടി: കൊഴിഞ്ഞിൽ കണ്ണഞ്ചോലയിലെ ചെറുവപ്പുള്ളി ചാലംകുത്ത് അബുഹാജി (85) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: അബ്ദുസ്സമദ്, മമ്മുദു, ഉസ്മാൻ (ജിദ്ദ), ബഷീർ, സാജിദ, റഫീഖ്. മരുമക്കൾ: ഖദീജ, സാബിറ, ഫാത്തിമ സുഹ്റ, ഷഹർബാനു, റസിയ.