മഞ്ചേരി: മാരിയാട് കണ്ണം തൊടി മൊയ്തീൻ (65) നിര്യാതനായി. ഭാര്യ: കെ.പി. ആമിന (കാരക്കുന്ന്). മക്കൾ: ഖദീജ, മുനീർ ബാബു (ജിദ്ദ), സൽമിയ്യ, സ്വഫാന, റിൻഷ. മരുമക്കൾ: അബു (മേൽമുറി), ഹഫ്സത്ത് (കിഴിശ്ശേരി), അബ്ദുറഹ്മാൻ (പയ്യനാട്), ഇല്യാസ് (വീമ്പൂർ).