കോട്ടക്കൽ: ഒതുക്കുങ്ങല്‍ പരേതനായ മുഹമ്മദ് കുട്ടി മാസ്റ്റുടെ മകന് പാറക്കല്‍ അബ്ദുസ്സലാം (56) നിര്യാതനായി. വിസ്ഡം റൂട്ട്സ് വെസ്റ്റ് ജില്ല ചെയര്മാന്, ഒതുക്കുങ്ങല്‍ പെയിന്‍ ആൻഡ് പാലിയേറ്റിവ് സൊസൈറ്റി പ്രഥമ പ്രസിഡൻറ് തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു. ഭാര്യ: റസിയ. മക്കള്‍: റബീഹ്, റിള, ആയിശ, അബ്റാര്‍. മരുമക്കള്‍: താജുദ്ദീന് സ്വലാഹി.