എടവണ്ണപ്പാറ: അടൂരപ്പറമ്പിൽ പുതിയോടൻ മുഹമ്മദ് ഹാജിയുടെ ഭാര്യ ആയിശ (67) നിര്യാതയായി. മക്കൾ: അബ്ദുസ്സമദ് (എസ്.എം ബിൽഡേഴ്സ് എടവണ്ണപ്പാറ) ശംസു, റംലു, ജമീല.