ചെപ്പുകുളം: പരേതനായ ഇടയത്ത് ജോർജിെൻറ ഭാര്യ ഏലിക്കുട്ടി (93) നിര്യാതയായി. കാണക്കാരി പുളിക്കൽ കുടുംബാംഗമാണ്. മക്കൾ: പരേതയായ അച്ചാമ്മ, ലിസി, ബേബിച്ചൻ ജി. ഇടയത്ത് (റിട്ട. എസ്.എം ഇന്ത്യൻ ആർമി). മരുമക്കൾ: മാത്യു (ഡയറക്ടർ, ഇൻസർച് ഇൻസ്റ്റിറ്റ്യൂട്ട്, തൊടുപുഴ), ഇ.എഫ്. ബാബു (ആവടി), പരേതയായ ലീന. സംസ്കാരം ശനിയാഴ്ച മൂന്നിന് ചെപ്പുകുളം സെൻറ് തോമസ് പള്ളി സെമിത്തേരിയിൽ.