കാലടി: കൊറ്റമം പുതുശ്ശേരി പരേതനായ ജോസഫിെൻറ ഭാര്യ റോസി (87) നിര്യാതയായി. കാലടി കാളാംപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: പോളച്ചൻ, പരേതനായ ഇഗ്നേഷ്യസ്, ഡെയ്സി, കുരുവിളാച്ചൻ, സ്റ്റെല്ല, ജോജോ, ബിജു. മരുമക്കൾ: കൊച്ചുത്രേസ്യ, മേഴ്സി, പരേതനായ വർഗീസ്, നാൻസി, ടോമി, ലിറ്റി, സ്മിത.