മൂവാറ്റുപുഴ: പായിപ്ര എഴുത്താനിക്കാട്ട് പാത്തുമ്മയുടെയും പരേതനായ അബ്ദുൽ വാഹിദിെൻറയും മകൻ ഇ.എ. സുധീർ (49) നിര്യാതനായി. ഭാര്യ: സീനത്ത് സുധീർ (അടിമാലി പൊലീസ് സ്റ്റേഷൻ ജീവനക്കാരി). മക്കൾ: സുഹൈൽ (ദുബൈ), ആദം (വിദ്യാർഥി).