ചെങ്ങമനാട്: പുതുവാശ്ശേരി എളമനവീട്ടില് പരേതനായ കൊച്ചുണ്ണിയുടെ ഭാര്യ ഖദീജ (78) നിര്യാതയായി. മക്കള്‍: സൗജത്ത്, ഷംസുദ്ദീന്, അഷ്റഫ്. മരുമക്കള്‍: അഹമ്മദ്പിള്ള, ജമീല, അനിത.