മലയാറ്റൂർ: ഇല്ലിത്തോട് വിജയഭവനം വീട്ടിൽ കെ. വാസുക്കുട്ടൻ (98) നിര്യാതനായി. ഭാര്യ: പത്തനംതിട്ട കാപ്പിൽ കുടുംബാംഗം തങ്കമ്മ. മക്കൾ: നടരാജൻ, ശാന്ത, യശോധരൻ, ഇന്ദിര, വിജയൻ. മരുമക്കൾ: വിലാസിനി, രാമചന്ദ്രൻ, സതി, മോഹനൻ, ആഭ. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് മുണ്ടങ്ങാമറ്റം എസ്.എൻ.ഡി.പി ശ്മശാനത്തിൽ.