ആലുവ: കീരംകുന്ന് പരേതനായ ഉണ്ണിയുടെ ഭാര്യ പാത്തുക്കുട്ടി (92) നിര്യാതയായി. മക്കൾ: സെയ്തുമുഹമ്മദ്, ഖാദർകുഞ്ഞ്, ഇബ്രാഹീംകുട്ടി, മൊയ്തീൻകുട്ടി, അബ്ദുല്ല, സുഹ്റ. മരുമക്കൾ: ഫാത്തിമ, ബുഷ്റ, നസീമ, ബുഷ്റ, ഷെമീന, അബൂബക്കർ.