കോതമംഗലം: പല്ലാരിമംഗലം കൂറ്റംവേലി കടുപ്പൻകുടിയിൽ ബഷീർ (56) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: ഷാഫി, ഷാഹിന. മരുമക്കൾ: സുമയ്യ, കബീർ.