പെരുമ്പാവൂർ: തുരുത്തിപ്ലി ഉറുമത്ത് വീട്ടിൽ ഒ.കെ. വർഗീസിെൻറ മകൻ ഡി. ബേസിൽ വർഗീസ് (25) നിര്യാതനായി. മാതാവ്: നിഷ. സഹോദരിമാർ: വർഷ വർഗീസ്, വനില വർഗീസ്. സംസ്കാര ശുശ്രൂഷ ശനിയാഴ്ച 11ന് ഭവനത്തിൽ ആരംഭിക്കും.