ആലുവ: കോവിഡ് ബാധിച്ച് അധ്യാപിക മരിച്ചു. ചൂര്‍ണിക്കര പട്ടേരിപ്പുറം നസ്രത്ത് കാട്ടുങ്കല്‍ ജോയിയുടെ (നോര്‍ത്ത് പറവൂര്‍ കെ.എസ്.ആര്.ടി.സി ഇന്‍സ്പെക്ടര്‍) ഭാര്യ ജാസ്മിനാണ് (46) മരിച്ചത്. ചൊവ്വര പാനികുളം കുടുംബാംഗമാണ്. പടിഞ്ഞാറെ കടുങ്ങല്ലൂര്‍ ഗവ. ഹൈസ്കൂള്‍ അധ്യാപികയാണ്.
അർബുദത്തെത്തുടര്‍ന്ന് ചികിത്സയില്‍ കഴിയവെയാണ് കോവിഡ് ബാധിച്ചത്. മക്കള്‍: ജോമോള്‍, ജോമിന്.