കണ്ണഞ്ചിറ: നാലുന്നാക്കൽ പിള്ളച്ചിറ പി.വി. തോമസ് (കുഞ്ഞച്ചൻ -73) നിര്യാതനായി. ഭാര്യ: തിരുവാർപ്പ് കൈച്ചേരിൽ പൊന്നമ്മ. മക്കൾ: നിജോ, നിഷ. മരുമക്കൾ: ലിൻസി, രഞ്ജിത്ത്. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് നാലുന്നാക്കൽ മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.