ചാലക്കുടി: പുത്തുപറമ്പ് തെക്കേടത്ത് വള്ളോൻ അയ്യപ്പൻ (87) നിര്യാതനായി. റിട്ട. ഫോറസ്റ്റ് ഗാർഡാണ്. ഭാര്യ: ചക്കിക്കുട്ടി. മക്കൾ: പ്രഭാകരൻ, ചന്ദ്രൻ (റിട്ട. എസ്.ബി.ഐ), മനോഹരൻ, സുരേഷ് (ടെൽക്) രമേഷ് (ഫുട്ബാൾ കോച്ച്) പരേതയായ ബിന്ദു. മരുമക്കൾ: ശാരദ, അജിത, ബിന്ദു, സ്മിത, കവിത.